Thursday, June 16, 2011

ഒരു നിമിഷം

സങ്കട കാലത്ത് പാലിച്ച ദൈവത്തേ
സോദരാ നീ മറന്നോ.....
അറിയാതെ പിഴ ചെയ്ത, സഹജര്‍ക്ക് മുന്‍പില്‍ നീ-
-നീതിമാനായ് ചമഞ്ഞോ?

നിന്‍റെ നിലവിളി കേട്ട നിന്‍ ദൈവത്തേ..
നീ ഇന്ന് വിസ്മരിച്ചോ ,
ആഹാരം യാചിച്ചു നീട്ടിയ കയ്കളെ
കണ്ടില്ലെന്നു നടിച്ചോ...

No comments:

Post a Comment